1

വിഴിഞ്ഞം: വെങ്ങാനൂർ ചാവടിനട വള്ളത്തല മേലെ പുത്തൻ വീട്ടിൽ ടി.കുമാരി (64) നിര്യാതയായി. ഭർത്താവ്: വേണുഗോപാൽ. മക്കൾ: മിനിമോൾ, ശാലിനി, രതീഷ്. മരുമക്കൾ: ഗോപകുമാർ, മണികണ്ഠൻ, മുത്തു ലക്ഷ്മി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.