പോത്തൻകോട് :മുരുക്കുംപുഴ ചെറു കായൽക്കര പുതുവൽപുത്തൻ വീട്ടിൽ രാജേന്ദ്രൻ (62) നിര്യാതനായി. ഭാര്യ: ശശികല രാജേന്ദ്രൻ. മരണാനന്തര ചടങ്ങുകൾ 28 ന് രാവിലെ 8 ന്.