
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലും വിവിധ ആവശ്യങ്ങൾക്ക് സമർപ്പിക്കുന്ന അപേക്ഷാ ഫോറങ്ങളിൽ 'താഴ്മയായി" എന്ന വാക്ക് പാടില്ലെന്നും അപേക്ഷിക്കുന്നു എന്നു മതിയെന്നും ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് എല്ലാ വകുപ്പു തലവൻമാർക്കും നിർദേശം നൽകി.