വെമ്പായം: മേനംകോട്ടുകോണം നാരായണ ഇല്ലത്തിൽ പരേതനായ കെ.മാധവന്റെ (ഒ.എൻ.ജി.സി) ഭാര്യ ജെ. രുദ്രായണി മാധവൻ (75) നിര്യാതയായി.
മക്കൾ: എം. ഷിബു നാരായണൻ (ജ്യോത്സ്യർ), പരേതനായ എം. ഷിബൻ, എം. കതിരവൻ.
മരുമക്കൾ: എസ്. നിഷ, ജി.ടി. ദിവ്യ
സഞ്ചയനം 5ന് രാവിലെ 9 ന്.