1

ബാലരാമപുരം: റസ്സൽപുരം കൃഷ്ണവിലാസത്തിൽ പരേതനായ രാമസ്വാമി ആശാരിയുടെ ഭാര്യ പാർവതി അമ്മാൾ (87) നിര്യാതയായി. മക്കൾ:ഗിരീശൻ, മോഹനൻ, കൃഷ്ണൻകുട്ടി. മരുമക്കൾ: ജയശ്രീ, സിന്ധു. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.