na

വെഞ്ഞാറമൂട് :ആദ്യകാല കോൺഗ്രസ് നേതാവ് നെല്ലനാട് കണികോണത്ത് വീട്ടിൽ നെല്ലനാട് പി. ചന്ദ്രശേഖരൻ നായർ (72) നിര്യാതനായി. നെല്ലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, നെല്ലനാട് ഗ്രാമപഞ്ചായത്ത് അംഗം,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ,25 വർഷമായി നെല്ലനാട് ക്ഷീരോൽപ്പാദക സഹകരണസംഘം പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ:വിജയമ്മ. മക്കൾ :അനുപമ,അർച്ചന. മരുമക്കൾ :സുബിൻ, രഞ്ജിത്ത്.