p

പേരൂർക്കട : ജി.സി നഗർ 125 ശ്രീഭദ്ര‌യിൽ പരേതനായ സി. വിജയകുമാരൻ നായരുടെ (റിട്ട. എക്സി. ഡയറക്ടർ എയർപോർട്ട് അതോറിട്ടി ഒഫ് ഇന്ത്യ) ഭാര്യ സുകുമാരി നായർ (78) നിര്യാതയായി. മക്കൾ: സുനിതാനായർ (ആസ്പിൻവാൾ മുൻ ഉദ്യോഗസ്ഥ), അശോക് കുമാർ (പ്രൊഫ. യൂണി. ഒഫ് ഫ്ളോറിഡ, യു.എസ്.എ), നവനീത് കൃഷ്ണൻ (സോഫ്ട്‌വെയർ എൻജി. ഒാസ്ട്രേലിയ). മരുമക്കൾ: ഹരികുമാർ (മാനേജിംഗ് ഡയറക്ടർ, ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ആൻഡ് മലബാർ സിമെന്റ്സ്), ഗൗരി കുമാർ (ഇൻവെസ്റ്റ്മെന്റ് അഡ്വൈസർ , യു.എസ്.എ), കവിത നായർ (ബാങ്ക് ഉദ്യോഗസ്ഥ, ഒാസ്ട്രേലിയ). സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ശാന്തികവാടത്തിൽ. സഞ്ചയനം: 4ന് രാവിലെ 8.30ന്.