
പാപ്പനംകോട്: ശ്യാമ നിവാസിൽ കെ. ബാലകൃഷ്ണപിള്ള (94, റിട്ട.കെ.എസ്.ആർ.ടി.സി എ.ടി.ഒ )പുന്നായ്കാമുകൾ ആശ്രമ റോഡ് പ്രശാന്തിൽ നിര്യാതനായി. ഭാര്യ പരേതയായ ശ്യാമള കുമാരി അമ്മ(റിട്ട.ഡെപ്യൂട്ടി ഡയറക്ടർ, സ്റ്റേറ്റ് ഇൻഷ്വറൻസ് ). മക്കൾ: സുജ, ഷീജ, ശ്രീലത. മരുമക്കൾ: കെ.എസ്. മോഹൻ, എസ്. വിജയകുമാർ, ബി.എസ്. അനിൽ കുമാർ. സംസ്‌കാരം ഇന്നു രാവിലെ 9 ന് ശാന്തി കവാടത്തിൽ. സഞ്ചയനം ചൊവ്വ രാവിലെ 8.30ന്.