കണിയാമ്പറ്റ:കണിയാമ്പറ്റ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ (കെമിസ്ട്രി വിഷയത്തിൽ) താത്കാലിക അദ്ധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ആഗസ്റ്റ് 3 ന് രാവിലെ 9 ന് നടക്കും. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുമായി ഹാജരാകണം. ഫോൺ: 04936 284445.