pathu
പാത്തു


വെണ്ണിയോട്: വെണ്ണിയോട് കണിയാങ്കണ്ടി പാത്തു(72) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തു. മക്കൾ: മമ്മൂട്ടി, അസീസ്, സുലൈഖ, മജീദ്, ജംഷീർ, നജ്മത്ത്. സഹോദരങ്ങൾ: കോമ്പി അബ്ദുള്ള, മൊയ്തു, ഉസ്മാൻ, അഹമ്മദ്, മജീദ്, സലീം.