മാനന്തവാടി:ഒണ്ടയങ്ങാടി ഐനത്തേരി കോളനി തേയി ( 71) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: രാധ, രമ, സുന്ദരൻ മരുമക്കൾ: കേളു, സുഗു, ജയ.