 
മാനന്തവാടി:ചൂട്ടക്കടവ് പരേതനായ മണിമല ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് ( 82 ) നിര്യാതയായി. മക്കൾ: ജോമോൻ (ബിസിനസ്, കോഴിക്കോട്), മോളി ഷാജി (നെല്ലിക്കുന്നേൽ വാഴകുളം), വത്സല മാത്യു (നാഗരൂർ കാഞ്ഞിരപ്പള്ളി ), രാജു എം.ജോസ് ( ബിസിനസ് ,പൈക ), ജൂഡി എം ജോസ് (യു.എസ്.എ), ജൂലിയറ്റ് ജോണി (തളിയത്ത് ഭരണിങ്ങാനം), ബീനാ ജോസ് (പാലത്തിങ്കൽ,തിരുവല്ല), ബിനോയ് ജോസഫ് (ആസ്‌ട്രോലിയ), ബിനു മെറ്റിൽഡ (കൊല്ലംപറമ്പിൽ ആസ്‌ട്രേലിയ), ബിന്ദു ബിജു (വേങ്ങച്ചുവട്ടിൽ ആസ്‌ട്രേലിയ), സിന്ധു മനോജ് ( കളിയ്ക്കൽ ആസ്‌ട്രേലിയ).മരുമക്കൾ: മേഴ്സി ജോമോൻ, ഷാജി നെല്ലികുന്നൽ, മാത്യു ജോസഫ്, അനിയാ രാജു, ക്രസ്റ്റി, ജോണി തളിയത്ത്, ജോസ് പാലത്തിങ്കൽ (തിരുവല്ല) സിന്ധു ബനോയ് കാട്ടുനിലം (തിരുവമ്പാടി ) ബിനു വർക്കി കൊല്ലംപറമ്പിൽ, ബിജു ചെറിയാൻ വേങ്ങചുവട്ടിൽ, പരേതനായ മാനോജ് കളിയ്ക്കൽ. സംസ്‌ക്കാരം നാളെ രാവിലെ 11 മണിക്ക് പാലാ ഇളംകുളം പള്ളി സെമത്തേരിയിൽ.