കാട്ടിക്കുളം: പനവല്ലി മലയിൽ തങ്കപ്പൻ (75) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: ഷിബു, സുനി. മരുമക്കൾ: സൗമ്യ, സുനിൽകുമാർ.