മാനന്തവാടി: മുതിരേരി പരേതനായ ഇടുമാരിയിൽ പൗലോസിന്റെ ഭാര്യ സാറാമ്മ പൗലോസ് (85) നിര്യാതയായി. മക്കൾ: അബ്രഹാം, ബേബി, ചിന്നമ്മ, ഏലിക്കുട്ടി. മരുമക്കൾ: പരേതനായ ജോസഫ്, ജോയി, വൽസ, മേരി.