 
മാനന്തവാടി:പെരുവക ശ്രീമന്ദിരത്തിൽ സി.കെ ഗീതശ്രീ (72) നിര്യാതയായി. പരേതനായ എക്സ് എം.എൽ.എ പി.സി ബാലകൃഷ്ണൻ നമ്പ്യാരുടെയും പരേതയായ സി.കെ.മീനാക്ഷി അമ്മയുടെയും മകളാണ്. സഹോദരങ്ങൾ:പരേതനായ സി.കെ സേതുമാധവൻ, സി.കെ നളിനാക്ഷൻ, ജയശ്രീ, രാജശ്രീ, പരേതനായ സി.കെ രാധാകൃഷ്ണൻ, സി.കെ രാജീവൻ, സി.കെ. ദേവദാസ്. സംസ്‌ക്കാരം ഇന്ന് രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.