threisa
ത്രേസ്യ അബ്രഹാം

മാനന്തവാടി:വരടിമൂല വെള്ളക്കാട്ട് ത്രേസ്യ അബ്രഹാം (92) നിര്യാതയായി. ഭർത്താവ്:പരേതനായ അബ്രഹാം. മക്കൾ: പരേതനായ ജോസ്, മറിയക്കുട്ടി, എൽസി, ബ്രിജീത്ത,അന്നക്കുട്ടി, റോസമ്മ, ബിജു, പരേതനായ മാർട്ടിൻ. മരുമക്കൾ:അന്നക്കുട്ടി, തോമസ്, കുര്യാച്ചൻ, ജോയി, ഷാജി, സണ്ണി.