കൽപ്പറ്റ:ആധാർ കാർഡ് റേഷൻ കാർഡുമായി ലിങ്ക് ചെയ്യാത്ത എല്ലാ റേഷൻ കാർഡ് ഉപഭോക്താക്കളും സെപ്തംബർ

13 ന് മുമ്പായി ലിങ്ക് ചെയ്യണമെന്ന സുൽത്താൻ ബത്തേരി താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. റേഷൻകാർഡ്, ആധാർ കാർഡ് എന്നിവ സഹിതം അക്ഷയ/റേഷൻകട മുഖേനെയോ താലൂക്ക് സപ്ലൈ ഓഫീസിൽ നേരിട്ട് എത്തിയോ റേഷൻ കാർഡുമായി ആധാർ ലിങ്ക് ചെയ്യാവുന്നതാണ്.