 
കൽപ്പറ്റ: പുളിയാർമല സനിത നിവാസിൽ അമ്മിണി (65) നിര്യാതയായി.ഭർത്താവ്: പരേതനായ അയ്യപ്പൻ.
മക്കൾ: കെ.എ. സനൂഷ് കുമാർ (മാതൃഭൂമി, കല്പറ്റ), കെ.എ. സനീഷ് കുമാർ (കൊണ്ടോട്ടി), കെ.എ. സന്തോഷ്, കെ.എ. സനിത.മരുമക്കൾ: പി.എസ്. അനിത, സജിത, ധന്യ, മുരളീധരൻ (കല്പറ്റ ക്ഷീരസംഘം).
സഹോദരങ്ങൾ: അമ്മൂട്ടി, അയ്യപ്പൻ, ചിന്ന, ജാനകി, പരേതനായ ശിവദാസൻ.സംസ്‌കാരം ഇന്ന് പത്തുമണിക്ക് വീട്ടുവളപ്പിൽ.