പയ്യമ്പള്ളി:പുതിയിടം മുണ്ടാടൻ പൗലോസ് (76) നിര്യാതനായി. മക്കൾ: ഷെറിൻ, ജോർജ്. മരുമക്കൾ: ചിന്നമ്മ, മഞ്ജുഷ. സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് പയ്യമ്പള്ളി സെന്റ് കാതറിൻസ് ഫോറോന പള്ളി സെമിത്തേരിയിൽ.