കൽപ്പറ്റ: ജില്ലാതല ഐ.സി.ഡി.എസ് സെൽ ജില്ലാ പ്രോഗ്രാം ഓഫീസറുടെ കാര്യാലയത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഉപയോഗത്തിനായി 16 മുതൽ ഒരു വർഷ കാലയളവിലേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം നൽകുന്നതിന് താത്പര്യമുള്ള വാഹന ഉടമകളിൽ നിന്ന് മത്സര സ്വഭാവമുള്ള മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ ലഭിക്കേണ്ട അവസാന തീയതി 5 ഉച്ചയ്ക്ക് 2 ന്. ഫോൺ: 04936 204833.