ph
കേരള സർവകലാശാല കായംകുളം അധ്യാപക പഠന കലാലയത്തിലെ ഓണാഘോഷം സിൻഡിക്കേറ്റ് അംഗം അഡ്വ. എ. അജികുമാർ ഉദ്ഘാടനം ചെയ്യുന്നു

കായംകുളം: കേരള സർവകലാശാല കായംകുളം അദ്ധ്യാപക പഠന കലാലയത്തിലെ ഓണാഘോഷം സിൻഡിക്കേറ്റ് അംഗം അഡ്വ.എ.അജികുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർമാൻ വിഷ്ണു അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ പ്രശാന്ത് ,കെ.പുഷ്പദാസ്,ജ്യോതിസ്, ഡോ.പ്രീത ലാലി, അനിത,സബീന എന്നിവർ സംസാരിച്ചു.