vijayalekshmi-amma

ചേപ്പാട് : ഏവൂർ വടക്ക് നവനീതം അയിരേത്ത് ഡോ. ബി ഗിരിഷ് കുമാറിന്റെ ( കോൺഗ്രസ്‌ ചേപ്പാട് മണ്ഡലം പ്രസിഡന്റ്‌) മാതാവ് കാട്ടിൽ കെ.ജി.വിജയലക്ഷ്മി അമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് മാവേലിക്കര കാട്ടുവള്ളിൽ ക്ഷേത്രത്തിന് സമീപമുള്ള കുടുംബവീടായ കാട്ടിൽ ഭക്തിവിലാസം വീട്ടിൽ. മറ്റ് മക്കൾ : കെ.വി.രമാദേവി, കെ.വി.ശ്രീദേവി. മരുമക്കൾ: ആർ.ശ്രീധരൻ നായർ, പി.ഉണ്ണിക്കൃഷ്ണൻ, സുജാ സി. പണിക്കർ (ടീച്ചർ, മുട്ടം എൽ.പി.എസ്).