
ചെന്നിത്തല : കാരാഴ്മ വല്യേഴത്ത് പരേതനായ നാരായണന്റെ ഭാര്യ ഗോമതി (88) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: ആനന്ദവല്ലി, കാഞ്ചന, പുഷ്കരൻ, വിമല, സുരേഷ് , ഉഷ, ലത. മരുമക്കൾ: ഭാസുരാoഗൻ, ഗോപാലകൃഷ്ണൻ , പ്രസന്ന, സോമൻ ,ശ്രീജി, മധു, ബിജു .