തഴവ : കുതിരപ്പന്തി പോണാൽ കിഴക്കതിൽ ജെ.ശശിധരപ്പണിക്കർ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9 ന് .ഭാര്യ :തങ്കമ്മ. മക്കൾ :സരിത്ത് (സൗദി) , ശ്രീലക്ഷ്മി . മരുമകൻ :രതീഷ് (ഉണ്ണി,ഖത്തർ). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 ന് .