വള്ളികുന്നം: വള്ളികുന്നം കാരാണ്മ മുറിയിൽ കൊച്ചുവീട്ടിൽ തെക്കെതിൽ കുടുംബാംഗവും ആലപ്പുഴ ആര്യാട് നിഷാഭവൻ പി കെ. കുമാരദാസിന്റെ ഭാര്യയുമായ തുളസി (76) നിര്യാതയായി. മക്കൾ :നിഷാദാസ്, ദേവദാസ്. മരുമക്കൾ :ശശികുമാർ, ഇന്ദു.