chellamma

മാന്നാർ: ബുധനൂർ ഇടശ്ശേരി മഠത്തിൽ വീട്ടിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ ചെല്ലമ്മ (89 ) നിര്യാതയായി.

മക്കൾ: മുരളീധരൻ നായർ, ഇന്ദിര, ഓമനക്കുട്ടൻ നായർ, രഘുനാഥൻ നായർ, ശ്രീകുമാരി.
മരുമക്കൾ : ഗോപാലകൃഷ്ണൻ നായർ, ഗീത, ജ്യോതി, സുരേഷ് കുമാർ, പരേതയായ സീതമ്മ. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്