rosamma

കലവൂർ : മണ്ണഞ്ചേരി പഞ്ചായത്ത് 22-ാം വാർഡിൽ ആനക്കാരുപറമ്പിൽ പരേതനായ പത്രോസിന്റെ ഭാര്യ റോസമ്മ (96) നിര്യാതയായി. മക്കൾ:ത്രേസ്യ, സിസ്റ്റർ എൽസമ്മ (, ഇറ്റലി), ലൂസി,ജെസി,ഗ്രേസി,മേഴ്സി,ജാൻസി,ജോസഫ്.മരുമക്കൾ:ഔസേപ്പച്ചൻ,ആന്റണി,വാസു,ജോയി,ഏർണ്ണസ്റ്റ,വാസു,മേരി സെറീന.