saradamma

മാന്നാർ: ചെന്നിത്തല തൃപ്പെരുന്തുറ പടിഞ്ഞാറെ വഴി കൊടുവേലിൽ പരേതനായ കരുണാകരൻ നായരുടെ ഭാര്യ ജി.ശാരദാമ്മ (88) നിര്യാതയായി. മക്കൾ: കെ.അച്യുതൻനായർ, കെ.മുരളീധരൻ നായർ, ശോഭനാകുമാരി, സുധാകുമാരി, കെ.രാധാകൃഷ്ണൻ.

മരുമക്കൾ: പരേതയായ എൻ.ശ്രീകുമാരി, പി.വത്സലകുമാരി, ആർ.വേണുഗോപാൽ, ആർ.ഉണ്ണിക്കൃഷ്ണപിള്ള, ബിന്ദു എസ്.പിള്ള. സഞ്ചയനം തിങ്കൾ രാവിലെ ഒമ്പതിന്.