മാവേലിക്കര : ആക്കനാട്ടുകര അർച്ചനാലയത്തിൽ ഉപേന്ദ്രന്റെ ഭാര്യ പ്രസന്ന (വത്സല-57) നിര്യാതയായി.സംസ്ക്കാരം ഇന്ന് ഉച്ചക്ക് 1.30 ന് വീട്ടുവളപ്പിൽ മക്കൾ:അനിൽ കുമാർ,അർച്ചന. സഞ്ചയനം 6ന് രാവിലെ 9 ന്