
അമ്പലപ്പുഴ: കഞ്ഞിപ്പാടം കരുണാലയം വീട്ടിൽ കെ.പ്രഭാകരൻ നായർ (79) നിര്യാതനായി. കഞ്ഞിപ്പാടം എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്, വട്ടപ്പായിത്തറ ദേവസം പ്രസിഡന്റ്, കാട്ടുകോണം പാട ശേഖരം കൺവീനർ, സി.പി.എം ബ്രാഞ്ച് കമ്മറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : സരസമ്മ. മക്കൾ: സുനിൽ, സുജ പി നായർ.മരുമക്കൾ: ശ്രീജ (അമ്പലപ്പുഴ കുഞ്ചു പിള്ള മെമ്മോറിയൽ സ്കൂൾ ), ജയകുമാർ (അരൂർ പഞ്ചായത്ത് ).