അമ്പലപ്പുഴ: പുന്നപ്ര പുതുവലിൽ പരേതനായ തങ്കപ്പൻ ആശാരിയുടെ ഭാര്യ മീനാക്ഷി (86) നിര്യാതയായി. മക്കൾ: അശോകൻ, പ്രകാശൻ, ഗീത, സജി, ലത, ഷിബു, പ്രീത, സുരേഷ്. മരുമക്കൾ: ശോഭന, രഞ്ചിനി, രമ്യ, രേഖ.സഞ്ചയനം 5 ന് രാവിലെ 10.40ന്.