vasu

പൂച്ചാക്കൽ: തൈക്കാട്ടുശേരി പഞ്ചായത്ത് ഉളവയ്പ് വാർഡ് ശാന്താഭവനത്തിൽ വാസു (72) നിര്യാതനായി. സംസ്ക്കാരം ഇന്ന് പകൽ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്ത . മക്കൾ : അനി, അജിത . മരുമക്കൾ : സീന, പ്രസാദ് .