sreedharan-nair

മാന്നാർ: കൂട്ടമ്പേരൂർ പതിമൂന്നാം വാർഡിൽ അന്നപൂർണയിൽ ശ്രീധരൻ നായർ (75) നിര്യാതനായി.സംസ്ക്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്താനായർ.

മക്കൾ: അനീഷ് നായർ, അനുരാഗ് എസ്.നായർ ( കുവൈറ്റ് ) അനുപമ. മരുമക്കൾ: പൗലിൻ, അശ്വതി(പോസ്റ്റൽ വകുപ്പ് ), ഉദയകുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 ന്