ആലപ്പുഴ: സൗത്ത് ഇലക്ട്രിക് സെക്ഷനിലെ കൈതവന, മുരുകൻ, കുട്ടൻ സ്വാമി, പക്കി, ഗോപി, വടക്കേനട എന്നീ ട്രാൻസ്‌ഫോമെറുകളുടെ പരിധിയിലും
ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഡബ്ള്യു ആൻഡ് സി, ജില്ലാ ഹോമിയോ ആശുപത്രി, ആലപ്പി ബീച്ച് റിസോർട്ട്, ഇ.എസ്.ഐ, റെയിൽവേ സ്റ്റേഷൻ ഈസ്റ്റ്,ഇ.എസ്.ഐ ഹോസ്പിറ്റൽ, വട്ടയാൽ, എന്നീ ട്രാൻസ്‌ഫോമെറുകളുടെ പരിധിയിലും ഇന്ന് രാവിലെ 9മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.