syamala

കൊമ്മാടി : കോൺഗ്രസ് നേതാവും മുൻ ആര്യാട് പഞ്ചായത്ത് മെമ്പറുമായ വെളിയിൽ പൊന്നപ്പന്റെ ഭാര്യ കളപ്പുരയ്ക്കൽ വീട്ടിൽ ശ്യാമള (69) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 5ന് വീട്ടുവളപ്പിൽ. മക്കൾ : സുന്ദർ, സുനിത. മരുമകൻ : സഞ്ജീവ്.