bharanikavu-cds
ഭരണിക്കാവ് ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ cds ന്റെയും സംയുക്തഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടിയും ഓണം വിപണന മേളയും, പ്രതിഭകളെ ആദരിക്കലും , ആരോഗ്യ പ്രവർത്തകർ, ഹരിതകർമസേന ,ആശപ്രവർത്തകർ എന്നിവരെ ആദരിക്കലും ,ബി. ആർ. സി യിലെ കുട്ടികൾക്ക് privilage card വിതരണം, കുടുംബശ്രീ revolving fund വിതരണവും നടന്നു.

ആലപ്പുഴ: ഭരണിക്കാവ് ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ സി.ഡി.എസിന്റെയും സംയുക്താഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടിയും ഓണം വിപണന മേളയും പ്രതിഭകളെ ആദരിക്കലും ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് കെ.ദീപ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പ്രസിഡന്റ്‌ രജനി, ജില്ല പഞ്ചായത് അംഗം നികേഷ് തമ്പി, വൈസ്. പ്രസിഡന്റ്‌ സുരേഷ്.പി. മാത്യു,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിഷ സത്യൻ, വി.ചെല്ലമ്മ .സി.ഡി.എസ് ചെയർപേഴ്സൺ വസന്ത രമേശ്‌,സെക്രട്ടറി. മേരിസൺ മൈക്കിൾ, അസി. സെക്രട്ടറി സന്തോഷ് കുമാർ,ഡി.എം.സി പ്രശാന്ത് ബാബു എന്നിവർ പങ്കെടുത്തു. ക്ഷേമകാര്യാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ശശിധരൻ നായർ സ്വാഗതം പറഞ്ഞു.

ഭരണിക്കാവ് ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ സി.ഡി.എസിന്റെയും സംയുക്താഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടിയും ഓണം വിപണന മേളയും പ്രതിഭകളെ ആദരിക്കലും ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്യുന്നു