അമ്പലപ്പുഴ: പുന്നപ്ര സെക്ഷനിൽ എ.കെ.ജി ഇന്ദിരാ ജംഗ്ഷൻ, കൽപ്പേനി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.