കറ്റാനം : കട്ടച്ചിറ ഇളങ്ങള്ളൂർ വടക്കതിൽ സുദർശനൻ (64) നിര്യാതനായി. ഭാര്യ:കനകമ്മ. മക്കൾ:അമൃത,അഖില. മരുമക്കൾ:വിനീഷ്,ഷൈജു.സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്