കായംകുളം : ഇലിപ്പക്കുളം കാമ്പിശേരി കരുണാകരൻ മെമ്മോറിയൽ ഗവ.സ്കൂളിലെ 1996 ബാച്ചിലെ വിദ്യാർത്ഥികളുടെ ഓർമ്മച്ചെപ്പ് കൂട്ടായ്മയുടെ ഭാഗമായി സിൽവർ ജൂബിലി ആഘോഷവും പൂർവ്വ വിദ്യാർത്ഥി സംഗമവും നാളെ രാവിലെ രാവിലെ 9 ന് സ്കൂൾ അങ്കണത്തിൽ നടക്കും. ചടങ്ങിൽ അദ്ധ്യാപകരെ ആദരിക്കും. ഫോൺ : 9946461402.