ആലപ്പുഴ: തോണ്ടൻകുളങ്ങര സിൽവർസ്റ്റാർ ക്ലബിന്റെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നൈമിഷാരണം പാലിയേറ്റീവും കൊച്ചി ഐ ഫൗണ്ടേഷൻ കണ്ണാശുപത്രിയും സംയുക്തമായി ,സൗജന്യ കണ്ണ് പരിശോധനയും തിമിര ശസ്ത്രക്രിയയും നാളെ രാവിലെ രാവിലെ 9ന് ടൈനീ ടോഴ്സ് സ്‌കൂളിൽ നടക്കും. ഫോൺ:9446877681.