sahithyam

നെഹ്രുട്രോഫി ജലോത്സവത്തോടനുബന്ധിച്ച് സ്മരണിക കമ്മറ്റി നടത്തിയ സെമിനാർ ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ വി.ആർ ക്യഷ്ണ തേജ അദ്ധ്യക്ഷനായി. കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കൽ മുഖ്യാതിഥിയായി . എ.ഡി.എം സന്തോഷ് കുമാർ, കഎ.എൻ. പുരം ശിവകുമാർ , കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം.സി. പ്രസാദ് , കെ.കെ.ജയമ്മ , വി.എൻ.വിജയകുമാർ .ബേബി പാറക്കാടൻ , സെന്റ് ജോസഫ്സ് വനിതാ കോളേജ് പ്രിൻസിപ്പൽ ലത,ഡോ.ലിന്റ ഫ്രാൻസിസ് , എ.എസ്. കവിത , ബേബി കുമാരൻ എന്നിവർ പങ്കെടുത്തു

ക്യാപ്ഷൻ

68-ാമത് നെഹ്റു ട്രോഫി ജലോത്സവത്തോടനുബന്ധിച്ച് സ്മരണിക കമ്മറ്റി നടത്തിയ സാഹിത്യ സെമിനാർ ഗാനരചയിതാവ് വയലാർ ശരത് ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്യുന്നു.ബേബി കുമാരൻ,ഡോ.റീത്ത,ലത,എ.എൻ പുരം ശിവകുമാർ,എം.ആർ.പ്രേം,രാജീവ് ആലുങ്കൽ,എസ്.സന്തോഷ് കുമാർ എന്നിവർ സമിപം