
ചേർത്തല:വെള്ളിയാകുളം തറയിൽക്കണ്ടത്തിൽ (സുമതിസദനം) വീട്ടിൽ മങ്കൊമ്പ് മലയാളത്തിൽ കുടുംബാംഗം പരേതനായ എ.ജി.രാമൻ നായരുടെ ഭാര്യ സുമതിക്കുട്ടിയമ്മ(92)നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 11ന് മകൻ അനിൽകുമാറിന്റെ മരുത്തോർവട്ടത്തെ മാധവം വീട്ടുവളപ്പിൽ. മക്കൾ: വസന്തകുമാരി (റിട്ട.അദ്ധ്യാപിക,കെ.പി.എം.യു.പി.എസ്.), അഡ്വ.മോഹനകുമാർ (റിട്ട.ഡെപ്യൂട്ടി സെക്രട്ടറി, റബർ ബോർഡ്), അഡ്വ. അനിൽ കുമാർ (കേരള ഹൈക്കോടതി),പരേതനായ സനിൽകുമാർ. മരുമക്കൾ: ഗോപിനാഥൻ നായർ (കെ.എസ്.ഇ.ബി. റിട്ട. അസി.എൻജിനീയർ), രമാദേവി (റിട്ട.പ്രൊഫസർ,സി.എം.എസ്.കോളേജ്.),ദീപാരാജ് (ബ്രൈയിനോ അക്കാഡമി, ചേർത്തല).