ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് ഏഴാം വാർഡിൽ വെളിയിൽ പരേതനായ കരുണാകരന്റെ ഭാര്യ ഭവാനി (88) നിര്യാതയായി.മക്കൾ :സോമൻ,കാഞ്ചന,തങ്കമ്മ,ശോഭ,സജി,മിനി.മരുമക്കൾ:ഷീല,ചന്ദ്രൻ, സിദ്ധാർത്ഥൻ,സലിം കുമാർ,അജിതകുമാരി,ഗിരീഷ്.