ചേർത്തല : ചേർത്തല തെക്ക് 15-ാം വാർഡ് തിരുവിഴ ചെറുവള്ളി ലോനപ്പന്റെ ഭാര്യ ജലതൃതാബേബി (72 ) നിര്യാതയായി. മകൻ:ബെന്നിച്ചൻ.മരുമകൾ:ടെസി.