ambala

അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് അഞ്ചാം വാർഡ് പള്ളി വെളിയിൽ ദിലീപ് കുമാർ (55) നിര്യാതനായി. പുന്നപ്ര തെക്ക് പഞ്ചായത്ത് മുൻ അംഗമായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് കപ്പക്കട പത്തിൽ പാലത്തിന് കിഴക്ക് പോളേച്ചിറ വീട്ടുവളപ്പിൽ. ഭാര്യ: രേഖ. മക്കൾ: ആര്യ, ആതിര. മരുമക്കൾ: ജയൻ. പ്രമോദ്.