
ചേർത്തല: നഗരസഭ ദേവസ്വംചിറ പരേതനായ ദേവസ്യയുടെ ഭാര്യ അന്നമ്മ (88 ) നിര്യാതയായി .സംസ്‌കാരം ഇന്ന് രാവിലെ 9ന് മാർട്ടിൻ നഗർ സെന്റ് മാർട്ടിൻ ഡി പോറസ് പള്ളി സെമിത്തേരിയിൽ .മക്കൾ:ജോസ്,റീത്താമ്മ,മേരമ്മ, ജോണി, മൈക്കിൾ,ജോയി മരുമക്കൾ:ജോസഫ്,സൈറസ്,സിസിലി,ഷൈനി,ബിന്ദു,പരേതയായ ത്രേസ്യാമ്മ.