ph

കായംകുളം: കാർത്തികപ്പള്ളി റൂറൽ വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി എ 1193 ന്റെ ആഭിമുഖ്യത്തിൽ മുതുകുളം കൊല്ലകയിൽ ക്ഷത്രത്തിനു സമീപം എസ്.എൻ.ഡി.പി ഹാളിൽ ഓണച്ചന്ത തുടങ്ങി. മുതുകുളം ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ ബി.എസ്.സുജിത്ത് ലാൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.ശ്രീലത ആദ്ധ്യക്ഷത വഹിച്ചു. സി. വിജയൻ നായർ,ശ്രീധരൻ പിള്ള, എ. സലിം, എ.അനിരുദ്ധൻ,എം.സുകുമാരൻ, ചിറ്റക്കാട്ടു രവീന്ദ്രൻ, സുകന്യ ശ്രീകുമാർ,വി.രേഖ, ദിവ്യ ഉണ്ണി, വി.രാജലക്ഷ്മി, എസ്.ശ്രീലേഖ, ആർ.ബിന്ദു, എസ്.ശ്രീലത എന്നിവർ പങ്കെടുത്തു.