മാന്നാർ: എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ മാന്നാർ നായർ സമാജാംഗങ്ങളുടെ മക്കൾ/കൊച്ചുമക്കൾക്ക് അവാർഡുകൾ നൽകുന്നു. അംഗങ്ങൾ വിദ്യാർത്ഥികളുടെ മാർക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതമുള്ള അപേക്ഷകൾ സമാജം 6 നു മുമ്പായി സമാജം സെക്രട്ടറിയെ ഏൽപ്പിക്കണം. ഫോൺ. 9447482727