കായംകുളം: പുതിയവിള വടക്ക് പൂജപ്പുരയിൽ നളിനി അമ്മ (94) നിര്യാതയായി. മക്കൾ: പരേതനായ തുളസി, നന്ദകുമാർ, ശശിയമ്മ, ശ്യാമള. മരുമക്കൾ: റീന, പരേതരായ മദനൻ, രാജൻ. സഞ്ചയനം 6ന് രാവിലെ 8ന്.