chellamma-90

കാവാലം: അറക്കത്തറ പരേതനായ ചെല്ലപ്പന്റെ ഭാര്യ ചെല്ലമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ ഒമ്പതിന് കൃഷ്ണപുരം ശാന്തിതീരം ശ്മശാനത്തിൽ. മക്കൾ: എ.സി തങ്കച്ചൻ ,എ.സി സുരേന്ദ്രൻ, സുകുമാരി, എ.സി രാജു, എ.സി സുജാത. മരുമക്കൾ: ലളിതമ്മ, കല്പന, മോഹനൻ,വിജയ നിർമ്മല, ഷാജി